Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Federation Of The Blind

കാഴ്ചപരിമിതരുടെ സംസ്ഥാന സമ്മേളനം

ആ​​​ലു​​​വ: നാ​​​ഷ​​​ണ​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ബ്ലൈ​​​ൻ​​​ഡ് കേ​​​ര​​​ള സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ 10.30ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി മു​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് എ​​​സ്.​​​എ​​​ച്ച്. പ​​​ഞ്ചാ​​​പ കേ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
21 ന് ​​​സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കാ​​​ഴ്ച പ​​​രി​​​മി​​​ത​​​ർ​​​ക്കു​​​ള്ള ലാ​​​പ്ടോ​​​പ്, സ്കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ത​​​ര​​​ണം, ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യം, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ജ​​​യം നേ​​​ടി​​​യ പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​ദ​​​ര​​​വ് എ​​​ന്നി​​​വ ന​​​ട​​​ക്കും.

Latest News

Corehub Up